കണ്ണൂർ:മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ടയാളെ പിടികൂടി. ഇരണാവ് സ്വദേശി ദസ്തക്കീര്‍ ആണ് പിടിയിലായത്.വെള്ളിയാഴ്ചയായിരുന്നു പള്ളിയില്‍ ചാണകം വിതറിയത്. ഇമാമിന്റെ പ്രസംഗ പീഠത്തിന് അടുത്ത് കാര്‍പ്പെറ്റിലാണ് ചാണകം കണ്ടെത്തിയത്. വിവരമറിഞ്ഞ്...
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്ട് രണ്ടുപേരും വയനാട്ടില്‍ ഒരാളും മഞ്ചേശ്വരത്ത് വിദ്യാർത്ഥിയും മരിച്ചു. വയനാട്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ...
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍.പത്തനംതിട്ട സീതത്തോട്ടില്‍ ആണ് സംഭവം. കൊച്ചുകോയിക്കല്‍ മാറംപുടത്തിൽ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറംപുടത്തിൽ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മാനേജരായിരുന്ന...
പാലക്കാട്:മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്.മുപ്പത് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...
കൊച്ചി:സ്വര്‍ണ വില വീണ്ടും കുറഞ്ഞു. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയായിരുന്നു.ഇന്ന് വീണ്ടും 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം...
ന്യൂഡൽഹി:എം.എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആംഗം ആനി രാജ രംഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം...
സംവിധായകൻ കെപി കുമാരന് ജെസി ഡാനിയല്‍ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും അടങ്ങിയ പുരസ്കാരം സമ്മാനിക്കുക.കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി...
തൊടുപുഴ: സിപിഐ നേതാവ് ആനി രാജയ്ക്കെതിരെയും സിപിഎം നേതാവ് എംഎം മണിയുടെ വിവാദ പരാമര്‍ശം. കെകെ രമ വിഷയത്തില്‍ മണിക്കെതിരെ നേരത്തെ ആനി രാജ രംഗത്തുവന്നിരുന്നു.ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് മണി വിവാദ...
തൊടുപുഴ: എംഎം മണിയുടേത് തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയുമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്. എംഎം മണിയെ സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന് പറഞ്ഞു. സിപിഐ...
പാലക്കാട്: സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയും തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനുമായ...