തിരുവനന്തപുരം:ഇടത് യൂണിയനുകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ, കെഎസ്ഇബി ചെയര്മാന് ബി അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.രാജന് ഖോബ്രഗഡെയാണ് പുതിയ ചെയര്മാന്. അശോകിനെ കൃഷിവകുപ്പിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇന്നലെ ചേര്‍ന്ന...
കോട്ടയം: ബിസിഎം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനി ദേവികയാണ് (21) മരിച്ചത്. പന്തളം സ്വദേശിനിയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...
ന്യൂഡൽഹി: പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം.അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി,അഴിമതി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ...
തൃശൂര്‍: കുന്നംകുളത്ത് തെരുവുനായ ആക്രമണത്തില്‍ ഏഴു പേര്‍ക്കു കടിയേറ്റു. കല്ലഴി ക്ഷേത്ര പരിസരത്താണ് നായയുടെ ആക്രമണമുണ്ടായത്.ക്ഷേത്ര ജീവനക്കാരിയായ മല്ലിക, പ്രദേശവാസികളായ ശാന്ത, മല്ലികയമ്മ, റിജു, ഉല്ലാസ്, പുഷ്പ എന്നിവര്‍ക്കാണ് പരിക്കേറ്റത്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,520 രൂപയായി ഉയര്‍ന്നു.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
കുമരകം:ബൈക്കിൽ കാറടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.ബൈക്കില്‍ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ആല്ഫിന് (4) വലതു കാല് ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ.വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കല്‍ പാലത്തിനും...
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് മന്ത്രി വീണാ ജോർജ്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ...
മലപ്പുറം: മൂന്നു ദിവസം മുൻപ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്പൂർ മുതിരി...
ഇടുക്കി: അടിമാലിയിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്....
കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്.മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....