കൊല്ലം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ.പി.സി.സി ഉപാധ്യക്ഷനായ വി.ടി. ബല്‍റാമിനെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. കൊല്ലം സ്വദേശി ജി.കെ. മധു നല്കിയ പരാതിയിലാണ് സൈബര്‍ കുറ്റം...
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ...
തിരുവനന്തപുരം:സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നാണ് വിശദീകരണം. അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ...
കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന കേസിലെ പ്രതിയും വ്ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അതിനിടെ, കേസില്‍...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനം നിലത്തിറക്കിയതിനാലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടര്‍ന്നാണ്...
കോഴിക്കോട്: ശരീരം മുഴുവൻ വിവിധ മത്സ്യങ്ങളുടെ ചിത്രപ്പണികളുമായി പയന്തി മത്സ്യം കൗതുകം ആകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സെൻറർ ബോട്ടുകാർക്ക് ആണ് പയന്തി കിട്ടിയത്. കറുത്ത തൊലിയിൽ...
കോട്ടയം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേര് കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍.രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ് നിരീക്ഷണത്തിലുള്ള രണ്ട് പേരും. നിലവില്‍...
ചെന്നൈ: ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ താലി(മംഗല്യസൂത്ര) അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി.ഇതു ചൂണ്ടിക്കാട്ടി പുരുഷന് കോടതി വിവാഹമോചനം അനുവദിച്ചു. ഇ റോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി...
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക്...
ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആര് രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.ഇവരുടെ കാറും ബാഗും കോടതി വളപ്പിലുണ്ട്.മകളെ കാണാനില്ലെന്നു കാട്ടി അമ്മ...