കൊപ്പം: രാത്രി ഒൻപത് മണിയോടെ പട്ടാമ്പി പാലത്തിന് മുകളില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.പാലക്കാട് കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയാണ് മരിച്ചത്. ബാഗും ചെരുപ്പും ഷാളും പാലത്തിന്...
തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥന് അറസ്റ്റില്‍.വിമാനത്തിനുള്ളില്‍ വച്ചു നടന്ന വധശ്രമക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിനാഥന് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിനാഥന്...
തിരുവനന്തപുരം:ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്ന് എംഎല്‍എയും ചലച്ചിത്രതാരവുമായ കെബി ഗണേഷ് കുമാര്‍.വിജയ് യേശുദാസ്, റിമി ടോമി, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന...
തിരുവനന്തപുരം:ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയില്‍. ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 80 കടന്നു. തിങ്കളാഴ്ച 79.98ല്‍ വിനിമയം അവസാനിപ്പിച്ച രൂപ ഇന്ന് 80 കടന്നു. ഈയാഴ്ച...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ചു.ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,040 രൂപ.ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4630 രൂപ....
പത്തനംതിട്ട:എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ (89) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയില്‍. ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെഎം ചെറിയാന് ഇന്‍സ്റ്റിറ്റ്യൂട്ട്...
കൊഴിഞ്ഞാമ്പാറ: തോട്ടി വൈദ്യുതലൈനില്‍ തട്ടി കബഡി താരം ഷോക്കേറ്റ് മരിച്ചു. ഫിലിപ്പ് ആല്‍വില്‍ പ്രിന്‍സ് (27) ആണ് മരിച്ചത്.ബന്ധു വീട്ടിലെത്തി തേങ്ങയിടുന്നതിനിടയിലാണ് സംഭവം. സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗമാണ്....
കണ്ണൂർ: ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു. മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാൻ – മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത്...
കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീയ്ക്ക്...