Latest News

കര്‍ണാടകയില്‍ സഭാനടപടികള്‍ ആരംഭിച്ചു; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ബെംഗളുരു: അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക നിയമസഭയില്‍ നടപടികള്‍ ആരംഭിച്ചു. ബിജെപി എംഎല്‍എ കെജി ബൊപ്പയ്യ തന്നെയാണ് പ്രോടേം സ്പീക്കര്‍. പതിനൊന്ന് മണി മുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങി.

അഞ്ച് എംഎല്‍എമാരാണ് ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാല്‍ അതിന് മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും മാത്രമാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top