ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പുതുതായി ഇറക്കിയ എവേ ജേഴ്സിയെ ട്രോളി ആരാധകര്‍. നേരത്തെ ജേഴ്സിയുടെ ഓറഞ്ച് നിറം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ ദിവസം ജഴ്സി ഔദ്യോഗികമായി പുറത്തു വിട്ടതിന് ശേഷമാണ് ജേഴ്സിക്കെതിരെ ട്രോളുകള്‍ പെരുകുന്നത്