Breaking News

തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

മലപ്പുറം കുണ്ടുരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട്  കുട്ടികൾ മുങ്ങി മരിച്ചു. കുണ്ടുർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ(10), നിഷാൽ(13) എന്നിവരാണ് മരിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top