Breaking News

കല്ലടബസിലെ ആക്രമണം; നടപടിയെടുക്കുമെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം:  കല്ലടബസിലെ ആക്രമണത്തില്‍ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നടപടിയെടുക്കാത്തത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളോടുള്ള വെല്ലുവിളി അംഗീകരിക്കില്ല. അന്തര്‍ സംസ്ഥാന ബസ് സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു. സമരത്തെ കുറിച്ചറിഞ്ഞത് മാധ്യമങ്ങളിലൂടെ.  പരിശോധനയില്‍ ഒരിളവും വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top