ബിനോയ് കോടിയേരിക്കെതിരെ തെളിവായി നല്കിയ യുവതിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു. പാസ്പോാര്ട്ടില് ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്. 2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ബിനോയുടെ പേരുള്ളത്. 2004ല്‍ എടുത്ത പാസ്പോര്‍ട്ട് കാലഹരണപ്പെട്ടപ്പോഴാണ് പുതിയതെടുത്തത്.