തിരുവനന്തപുരം:”ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന് രാജിവയ്ക്കേണ്ടെന്ന് സിപിഎം നേതൃത്വം. മന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് സിപിഎം വിലയിരുത്തൽ.വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ അഭിപ്രായം പറയാൻ ആകില്ലെന്ന് എ വിജയരാഘവൻ പറഞ്ഞത്. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്ന് ...
പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എ. കെ ശശീന്ദ്രൻ. പാർട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ ഫോൺ വയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴയില്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ഓണക്കാലത്ത് പിഴ ഈടാക്കുന്നതിന് സാവകാശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പിഴയ്ക്ക് പകരം...
തിരുവനന്തപുരം: കല്ലടബസിലെ ആക്രമണത്തില്‍ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. നടപടിയെടുക്കാത്തത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളോടുള്ള വെല്ലുവിളി അംഗീകരിക്കില്ല. അന്തര്‍ സംസ്ഥാന ബസ് സമരത്തെ...