Breaking News

മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം:”ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന് സിപിഎം നേതൃത്വം. മന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് സിപിഎം വിലയിരുത്തൽ.വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ അഭിപ്രായം പറയാൻ ആകില്ലെന്ന് എ വിജയരാഘവൻ പറഞ്ഞത്.   പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്ന്  ശശീന്ദ്രന്‍ പ്രതികരിച്ചു. ഫോണ്‍വിളിയില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും എന്നാല്‍ ജാഗ്രതകുറവുണ്ടായെന്നും എന്‍സിപി നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top