Entertainment

മഹാനടന്‍ സത്യനായി ജയസൂര്യ;പോസ്റ്റര്‍ ഷെയര്‍ ചെയ്ത് താരം


മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുകയാണ്. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ജയസൂര്യ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സത്യന്‍ ആയി അഭിനയിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെയാണ് ജയസൂര്യ വ്യക്തമാക്കിയത്. ഒരു ഫാന്‍മെയ്ഡ് പോസ്റ്ററും ജയസൂര്യ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top