Entertainment

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്നു


പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന മാധവന്‍- സിമ്രാന്‍ ഭാഗ്യജോഡികള്‍ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി’ എന്ന ചിത്രത്തിലാണ് സിമ്രാനും മാധവനും ഒന്നിച്ചെത്തുന്നത്. മാധവന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നമ്പി നാരായണന്റെ ഭാര്യയുടെ വേഷമാണ് സിമ്രാന്‍ അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top