Entertainment
മഹാനടന് സത്യനായി ജയസൂര്യ;പോസ്റ്റര്‍ ഷെയര്‍ ചെയ്ത് താരം
മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുകയാണ്. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ജയസൂര്യ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സത്യന്...