Kerala

നവാസിന്റെ നിലപാട് നിര്‍ണായകം


മാനസിക പീഡന പരാതിയില്‍ അന്വേഷണം തുടരുമെന്ന് കമ്മീഷണര്‍.സിഐ നവാസും എസ്പിയും തമ്മിലുള്ള ബന്ധം സൗഹൃദ പരമായിരുന്നില്ല.തുടര്‍ നടപടി നവാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്ലെന്ന് വിജയ് സാക്കറെ.വകുപ്പുതല നടപടികള്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top