Breaking News

പ്രഗ്യയോട് പൊറുക്കില്ലെന്ന് മോദി


ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗിനെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയെ അപമാനിച്ച പ്രഗ്യ സിങിനോട് പൊറുക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top