Breaking News

മൂന്നിടത്ത് കൂടി റീപോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്. ധർമ്മടത്തെ 2 ബൂത്തിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലും റീപോളിങ്. ഈ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി സ്ഥീരീകരിച്ചിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top