കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ അറേബിയ വിമാനത്താവളത്തില്‍ നിന്നാണ് 2200 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച് തിരുവനന്തപുരം സ്വദേശി നസ്രുദീന് അബ്ദുല്‍ റഹിമിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 2200 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
By
March 27, 2019 9:54 am