കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബിയാണെന്ന് സൂചന . സ്വര്‍ണവുമായി പിടിയിലായ വിമാന കമ്ബനി ജീവനക്കാരന് മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തപ്പോളാണ് കസ്റ്റംസിന് ഈ നിര്‍ണായക...
കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപ വിലയുള്ള സ്വർണ്ണം പിടികൂടി. അസീബ്, കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇരുവരും എത്തിയത്. 2333...
കരിപ്പൂര്‍: കരിപ്പുര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മിക്സിയുടെ മോട്ടോറില്‍ ഒളിപ്പിച്ച് കടത്തിയ...
മലപ്പുറം: കരിപ്പൂരിൽ ഡി ആർ ഐ ഉദ്യോഗസ്ഥർക്കുനേരെ സ്വർണ്ണക്കടത്തുസംഘത്തിന്റെ വധശ്രമം. വിമാനത്താവളത്തിനകത്തുനിന്ന് പുറത്തേക്കുവന്ന വാഹനത്തിനുളളിൽ സ്വർണമുണ്ടെന്ന സംശയത്തെത്തുടർന്ന് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ വാഹനം കളളക്കടത്തുകാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്നു രാവിലെയാണ് അനില്‍ നമ്പ്യാര്‍ കസറ്റംസ് ഓഫീസിലെത്തിയത്. ഈ ആഴ്ച...
കൊച്ചി: എം ശിവശങ്കറിനെ കണ്ടതായും സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് കമ്മീഷൻ നൽകിയതായും യൂണിടാക് ഉടമ എൻഫോഴ്സ്മെന്റിന് മൊഴി നൽകി. ഇവർ മൂന്ന് പേരും ചേർന്ന് ആറ് ശതമാനം കമ്മിഷനാണ്...
കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്ന് എൻഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എൻഐഎയ്ക്ക് പ്രത്യേക കോടതി നിർദേശം നൽകി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി...
കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കത്തിലാണ് കേസിൽ എൻഐഎ അന്വേഷണം വന്നത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം...
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് അറിയാമെന്ന് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും, നടന്ന എല്ലാ...
തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ലെന്ന് പരാതി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. കരിമണൽ സ്വദേശിയാണ് ജയ്ഘോഷ് . വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ്...