നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1.75 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.ഗള്‍ഫില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായാണ് 1.75 കോടി രൂപയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്. ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത്...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനം നിലത്തിറക്കിയതിനാലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഹൈഡ്രോളിക് തകരാറുണ്ടായതിനെ തുടര്‍ന്നാണ്...
കൊച്ചി: മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചേക്കും. മൂന്നാറില്‍ നിന്ന് അനുമതിയില്ലാതെ ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കളക്ടർ അടിയന്തിര യോഗം വിളിച്ചു. ഫെബ്രുവരി 29 ന് ദോഹ-കൊച്ചി വിമാനത്തിൽ എത്തിയവരെ കണ്ടെത്തി പരിശോധിക്കും....
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേ മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ കോട്ടയം, മലപ്പുറം സ്വദേശികളായ മൂന്ന്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ രണ്ടരക്കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ആലപ്പുഴ സ്വദേശി അറസ്റ്റില്‍. കുഴമ്പ് രൂപത്തിലാക്കി അരയില്കെട്ടിവെച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വില മതിക്കുന്ന 24 കാരറ്റ് തങ്കം പിടികൂടി. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് തങ്കം...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്ന് 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്....
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി സ്വിസ് പൗരന് പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 16 ലക്ഷം രൂപയുടെ യൂറോ കണ്ടെത്തിയത്.