Kerala

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ശീമാട്ടിയും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 2 കോടി 30 ലക്ഷം

പ്രളയത്തില്‍ തകര്‍ന്ന കേരളസംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ പങ്കാളിയായി ശീമാട്ടിയും. പ്രളയ ബാധിതര്‍ക്കുള്ള ശീമാട്ടിയുടെ സഹായധനമായ 2 കോടി 30 ലക്ഷം രൂപ ശീമാട്ടി ഉടമ ബീനാ കണ്ണന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന് കൈമാറി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top