കൊച്ചി: 2018 പ്രളയത്തിലെ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. പുതിയ അപേക്ഷകളുടെ വിശദാംശം...
തിരുവനന്തപുരം: കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയപഠനമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യം കേന്ദ്ര...
കൊച്ചി: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം തുറന്നുവിട്ടതിലെ വീഴ്ചയെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച്...
പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മിതിയ്ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്കാന്...
തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പുതിയ കേന്ദ്ര സംഘം എത്തും. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ബിആര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം അവസാനത്തോടെ കേരളത്തിലെത്തുക....
പ്രളയത്തില്‍ തകര്‍ന്ന കേരളസംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ പങ്കാളിയായി ശീമാട്ടിയും. പ്രളയ ബാധിതര്‍ക്കുള്ള ശീമാട്ടിയുടെ സഹായധനമായ 2 കോടി 30 ലക്ഷം രൂപ ശീമാട്ടി ഉടമ ബീനാ കണ്ണന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍...
പ്രളയബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായം ലഭിക്കാന്‍ പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് റവന്യൂവകുപ്പ്. ചിലയിടങ്ങളില്‍ അപേക്ഷയുടെ പേരില്‍ പണം വാങ്ങുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്നും റവന്യൂവകുപ്പ്...
സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എലിപ്പനി ബാധിച്ച് ഒട്ടേറെ പേരാണ് ഇവിടങ്ങളില്‍ ചികിത്സ...
വീടും പരിസരവും ശുചീകരിക്കുന്നതിന് കഴിവതും ബ്ലീച്ചിംഗ് പൗഡര്‍, ലോഷന്‍ എന്നിവ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ഇത്തരം രാസപദാര്‍ഥങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത സ്വാഭാവിക നീറ്റുകക്ക...
പ്രളയത്തെ തുടര്‍ന്ന് നാളുകളായി അടച്ചിട്ടിരിക്കുന്ന കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ദേശീയ, അന്തര്‍ദേശീയ സര്‍വ്വീസുകള്‍ നടത്തുമെന്ന് സിയാല്‍...