Latest News

ക്രൂഡ് ഉത്പാദനം കൂടും

വിയന്നയില്‍ ചേര്‍ന്ന ഒപെക് എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഇറാന്റെ ഇറാന്റെ ഒറ്റയാള്‍ പ്രതിഷേധം വകവെക്കാതെ പ്രതിദിന എണ്ണ ഉത്പാദനം വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചു.

പ്രതിദിനം 1 ദശലക്ഷം ബാരല്‍ ക്രൂഡ് അധികം ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഉത്പാദനം വര്‍ധിക്കുന്നതോടെ ക്രൂഡ് വിലയില്‍ നേരിയ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top