രാജ്യാന്തര എണ്ണ വില 10 മാസത്തെ കുറഞ്ഞ നിരക്കിലെത്തി. ബാരലിന് 62.50 ഡോളര്‍ വരെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. സാമ്പത്തിക മാന്ദ്യമാണ് ക്രൂഡ് ഓയിലിന്റെ...
നവംബര്‍ മാസത്തോടെ ഇറാനെതിരെയുള്ള ഉപരോധം ശക്തമാകുന്നതോടെ എണ്ണവില കുതിച്ചുയരും. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ ഒക്ടോബര്‍ മാസം വരെയുള്ള ക്രൂഡ് ഓയില്‍...
ക്രൂഡ് ഓയില്‍ വില ഭാവിയില്‍ വര്‍ധിക്കാനും ബാരലിന് 75 ഡോളറില്‍ കുറച്ച് കാലം നിലനില്‍ക്കുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി (ഐ.ഇ.എ) മുന്നറിയിപ്പ് നല്കുന്നു. ഇറാനെതിരെയുള്ള ഉപരോധവും വെനിസുലയുടെ എണ്ണയുല്‍പ്പാദനം കുറഞ്ഞതുമാണ് ക്രൂഡ്...
വിയന്നയില്‍ ചേര്‍ന്ന ഒപെക് എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഇറാന്റെ ഇറാന്റെ ഒറ്റയാള്‍ പ്രതിഷേധം വകവെക്കാതെ പ്രതിദിന എണ്ണ ഉത്പാദനം വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചു. പ്രതിദിനം 1 ദശലക്ഷം ബാരല്‍ ക്രൂഡ് അധികം...
എണ്ണ ഉല്‍പ്പാദന രാജ്യങ്ങളായ ‘ഒപക്’ ജൂലൈ 1 മുതല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു. ഇവരോടൊപ്പം റഷ്യയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. എണ്ണവില ബാരലിന് 80 ഡോളറായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടുത്തമാസം...
അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡോയില്‍ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്കെത്തുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍...