Home app

സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കും; ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും എ.കെ.ബാലന്‍

സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമെന്ന് നിയമമന്ത്രി എകെ ബാലന്‍. അതിന് മുന്‍പ് ആര്‍ക്കും പകര്‍പ്പ് നല്‍കില്ല. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ടിന്‍മേലുള്ള തീരുമാനങ്ങള്‍ എടുത്തത്. അഭിപ്രായം തേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് വിവരക്കേടാണെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top