മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്ക്കാരം നല്‍കിയത് ലളിത കലാ അക്കാദമി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം കാര്‍ട്ടൂണ്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചു. വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ്...
രമ്യ ഹരിദാസിന് എതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന് എ കെ ബാലന്. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും എകെ ബാലന് പറഞ്ഞു.
മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങള്‍ താര സംഘടനയായ എഎംഎംഎ പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്കിയ...
ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്. ആര്‍ഭാടം കുറച്ച് ചെലവ് ചുരുക്കി മേള...
സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമെന്ന് നിയമമന്ത്രി എകെ ബാലന്. അതിന് മുന്‍പ് ആര്‍ക്കും പകര്‍പ്പ് നല്‍കില്ല. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ്...
സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വീട് വച്ചു നല്‍കുമെന്ന് പട്ടികജാതി – പട്ടിക വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. അട്ടപ്പാടി പുതൂര്‍ ബഞ്ചായത്തിലെ...
നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്...
ഓണത്തിന് സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി എ കെ ബാലന് നിയമസഭയില്‍ പറഞ്ഞു. 60 വയസിന്...