മലയാളത്തില്‍ ബാലതാരമായി എത്തി നായികാനടിയായി മാറിയ ആളാണ് സനുഷ. സനുഷ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റും അതിന് സനുഷയുടെ മറുപടിയും ശ്രദ്ധ നേടിയിരിക്കുകയാണ്. നിറഞ്ഞു...
ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്ന താരങ്ങള്‍ കുറവാണ്.അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. View this post on Instagram Where my...
ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദീപിക പദുക്കോണ്‍ ഇട്ട കമന്റാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം ചാറ്റ് സെക്ഷനിടെയാണ് ഹായ് ഡാഡി എന്ന് താരം കുറിച്ചത്. കൂടാതെ കുട്ടിയുടെയും...
ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ. മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. വൈക്കത്തെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍....
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന്. വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ...
സോളാര്‍ അണുബോംബ് പ്രയോഗിച്ചിട്ടും യുഡിഎഫിനെയും ലീഗിനെയും ഒന്നുചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വേങ്ങര തെളിയിച്ചിതായി പി.കെ കുഞ്ഞാലിക്കുട്ടി. സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായില്ല. ഒരുബോംബിനും യുഡിഎഫിനെയും ലീഗിനെയും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും...
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടിക സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ച് പട്ടിക ഇന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ പുറത്തുവിടുമെന്നാണ്...
സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമെന്ന് നിയമമന്ത്രി എകെ ബാലന്. അതിന് മുന്‍പ് ആര്‍ക്കും പകര്‍പ്പ് നല്‍കില്ല. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ്...