Home app

നാദിര്‍ഷയ്ക്ക് ദേഹാസ്വാസ്ത്യം ; ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ സംവിധായകനും നടനുമായ നാദിര്‍ഷക്ക് ദേഹാസ്വാസ്ത്യം. ചോദ്യം ചെയ്യുന്നതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഡോക്ടര്‍മാരുടെ സംഘത്തെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് നാദിര്‍ഷയുടെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞത്. ഇതോടെ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പോലീസ് ഉപേക്ഷിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top