ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിന് തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയത്തിന്റെ മുന നീളുന്നത് ഭര്‍ത്താവിലേയ്ക്ക്. യുവതിയേയും കുഞ്ഞുങ്ങളേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി. സംഭവത്തില്‍...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാത പുത്തനത്താണിയില്‍ ആണ് അപകടം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്.