Home app
നിരക്ക് വര്‍ധിപ്പിക്കണം; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസുടമകള്‍
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച ഓഗസ്റ്റ് 18ന് സൂചന പണിമുടക്ക്...