Fashion
ബോള്‍ഡ് ലുക്കില്‍ കമ്മട്ടിപ്പാടം നായിക; വൈറലായി പുത്തന്‍ ചിത്രങ്ങള്‍
കമ്മട്ടിപ്പാടത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടി ഷോണ്‍ റോമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. നഗ്ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....