Kerala

കോ​വി​ഡ്-19; പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെയ്ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് യു​ജി​സി​യു​ടെ നി​ര്‍​ദേ​ശം

കോ​വി​ഡ്-19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റിവെയ്ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് യു​ജി​സി​യു​ടെ നി​ര്‍​ദേ​ശം. മാ​ര്‍​ച്ച്‌ 31 വ​രെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച്‌ 31 ന് ​ശേ​ഷം പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് യു​ജി​സി പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top