Latest News

ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ; വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് താരസുന്ദരി

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. ശിവരാത്രി ദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കുഞ്ഞതിഥിയെ ശില്പ പരിചയപ്പെടുത്തിയത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

||Om Shri Ganeshaya Namah|| Our prayers have been answered with a miracle… With gratitude in our hearts, we are thrilled to announce the arrival of our little Angel, 🧿𝐒𝐚𝐦𝐢𝐬𝐡𝐚 𝐒𝐡𝐞𝐭𝐭𝐲 𝐊𝐮𝐧𝐝𝐫𝐚🧿 Born: February 15, 2020 Junior SSK in the house😇 ‘Sa’ in Sanskrit is “to have”, and ‘Misha’ in Russian stands for “someone like God”. You personify this name – our Goddess Laxmi, and complete our family. ⠀⠀⠀⠀⠀⠀⠀⠀⠀ ⠀⠀⠀⠀⠀⠀⠀⠀⠀ ⠀⠀⠀⠀⠀⠀ ~ Please bestow our angel with all your love and blessings🙏🏻❤ ~ Ecstatic parents: Raj and Shilpa Shetty Kundra Overjoyed brother: Viaan-Raj Kundra . . . . . . . . . #SamishaShettyKundra🧿 #gratitude #blessed #MahaShivratri #daughter #family #love

A post shared by Shilpa Shetty Kundra (@theshilpashetty) on

 

സമിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിന്റെ പേര്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത് “ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടി കുന്ദരയുടെ വരവ് ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ,” ശിൽപ്പ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.. 

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top