ബോളിവുഡ് നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. ഗോൾഡ് സ്കീമുമായി ബന്ധപ്പെട്ട് താൻ പറ്റിക്കപ്പെട്ടുവെന്നാണ് നിക്ഷേപകനായ യുവാവിന്റെ പരാതി. എന്‍ആര്‍ഐ ആയ...
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ബോളിവുഡ് നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും. ശിവരാത്രി ദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കുഞ്ഞതിഥിയെ ശില്പ പരിചയപ്പെടുത്തിയത്. ...
10 കോടിയുടെ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശില്പ ഷെട്ടി തുറന്നുപറഞ്ഞിരിക്കുകയാണ്. താന്‍ ഉപയോഗിക്കാത്തതും താല്പര്യമില്ലാത്തതുമായ ഒരു വസ്തു വില്ക്കാന് തനിക്കാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മെലിയാനുള്ള ഗുളികകളും ഭക്ഷണവുമൊക്ക...
ദയവ് ചെയ്ത് എന്നെ ഗര്ഭിണിയാക്കരുതെന്ന് വ്യജ വാര്‍ത്ത ചമയ്ക്കുന്നവരോട് ശില്പ ഷെട്ടി അഭ്യര്‍ഥിച്ചു. ഞാന്‍ ഗര്‍ഭിണിയല്ല. പതിവ് ചെക്കപ്പിനായി ആശുപത്രിയിലെത്തിയതാണ്. ചെക്കപ്പ് കഴിഞ്ഞു ഡയഗ്നോസ്റ്റിക്ക് ലാബില്‍ നിന്നും ശില്പ ഇറങ്ങി...