ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.ആവശ്യ സേവനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാനാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍.
മുംബൈ: മുംബൈയിലെ ചാര്‍ണി റോഡിലുള്ള ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. ഡ്രീംലാന്‍ഡ് സിനിമ ഹാളിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടത്തമുണ്ടായത്. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ കുടുങ്ങിയവരെ ക്രെയിന്‍ ഉപയോഗിച്ചു...
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു ഫോട്ടോഷൂട്ട്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍ ...
അരൂര്‍:കുഴിയായി വെള്ളത്തില്‍ കിടക്കുന്ന റോഡ് ടാറ് ഇടാന്‍ വേണ്ടി ചെളി വെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ച് പരിസരവാസി. പഞ്ചായത്തിലെ നിരവധി ആളുകള്‍ നിത്യേന സഞ്ചരിക്കുന്ന തൈക്കൂടം ഫെറി റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും...
കൊച്ചി ആലുവ മുട്ടത്ത് നാഷണല്‍ ഹൈവേയില്‍ പത്തടിയോളം ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടു. പ്രളയത്തില്‍ മണ്ണൊലിച്ച് മാറിയതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മെട്രോയുടെ തൂണിന് സമീപത്തുള്ള കുഴിയില്‍ വാഹനങ്ങളുടെ...
മഴയുടെ ശക്തി കുറഞ്ഞ് വെളളം ഇറങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്തുടനീളം താറുമാറായിക്കിടന്ന ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ദിവസങ്ങളായി വെളളത്തിനടിയിലായിരുന്ന എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാനുളള ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എന്നാല്‍ ഈ വഴിയുള്ള...
മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ക്ക് ഇനി രാത്രി യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാം. റിയല്‍ എന്ന റെയിന്‍കോട്ട് കമ്പനിയാണ് എല്‍ഇഡി സൗകര്യമുളള റെയിന്‍കോട്ട് പുറത്തിറക്കിയിരിക്കുന്നത്. കോട്ടിന്റെ മുന്‍വശത്തും പിന്‍വശത്തും ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റ് ആവശ്യമുളളപ്പോള്‍...
കാക്കനാട്: ടാറിങ്ങ്, റോഡിനു കുറുകെ കേബിള്‍ വലിക്കല്, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ റോഡ് ഉപരിതല പുതുക്കല്‍ പ്രവൃത്തികള്‍ക്ക് ആഗസ്റ്റ് 15 വരെ നിരോധനം ഏര്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്...