ദാറസ്സലാം: പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ കനേഡിയന്‍ പൗരന് മരിച്ചു. ജസ്റ്റിന് കെയ്ലോ (51) ആണ് അപകടത്തില്‍ മരിച്ചത്. ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം. ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ കിളിമഞ്ചാരോയുടെ മുകളിലെത്തി പാരാഗ്ലൈഡിങ്ങിലൂടെ താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാരച്യൂട്ട് തുറക്കാന്‍ കഴിയാതിരുന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ കനേഡിയന്‍ പൗരന് ദാരുണാന്ത്യം
By
September 30, 2019 10:40 am