Kerala

വീണ്ടും ആള്‍ക്കുട്ടാക്രമണം: മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു



തിരുവനന്തപുരത്ത് ആള്‍ക്കുട്ടാക്രമണത്തിനിരയായ യുവാവ് മരിച്ചു. വണ്ടിത്തടം പാപ്പാന്‍ചാണി പുതുവല്‍ പുത്തന്‍ വീട്ടില്‍ അജേഷാണ് (30) കൊല്ലപ്പെട്ടത്. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.  ജിനീഷ്, നസീര്‍, അരുണ്‍, റോബിന്‍സണ്‍, സജന്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ 5 പേരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ തീകൊളുത്തി പൊള്ളിക്കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top