തിരുവനന്തപുരത്ത് ആള്ക്കുട്ടാക്രമണത്തിനിരയായ യുവാവ് മരിച്ചു. വണ്ടിത്തടം പാപ്പാന്‍ചാണി പുതുവല്‍ പുത്തന്‍ വീട്ടില്‍ അജേഷാണ് (30) കൊല്ലപ്പെട്ടത്. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ജിനീഷ്, നസീര്‍, അരുണ്‍, റോബിന്‍സണ്‍, സജന് എന്നിവരാണ് മര്‍ദ്ദിച്ചത്....
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന് എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ഒന്നാം പാപ്പാന് വിക്രമാണ് കൊല്ലപ്പെട്ടത്. മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന് ശേഷം തളയ്ക്കാനായി കൊണ്ടു വരുന്നതിനിടെ...
ദാറസ്സലാം: പാരച്യൂട്ട് തുറക്കാനാവാതെ പാരാഗ്ലൈഡിങ്ങിനിടെ കനേഡിയന്‍ പൗരന് മരിച്ചു. ജസ്റ്റിന് കെയ്ലോ (51) ആണ് അപകടത്തില്‍ മരിച്ചത്. ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കിളിമഞ്ചാരോ മലനിരകളിലായിരുന്നു അപകടം. ആഫ്രിക്കയിലെ ഏറ്റവും...
ചവറ: കൊല്ലം ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു. കൊട്ടുകാട് തൈക്കാവിന് സമീപമാണ് സംഭവം. കൊട്ടുകാട് പിള്ള വീട്ടില്‍ മോഹനന് പിള്ളയാണ് മരിച്ചത്. മാനസികരോഗിയായ ഭാര്യ സഹോദരനാണ് മോഹനനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
ഭോപ്പാല്‍: നാഗനൃത്തത്തിനിടെ തല നിലത്തിടിച്ച് ചാടാന്‍ ശ്രമിച്ച യുവാവിന് തറയില്‍ തലയിടിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാണ് നൃത്തത്തിനിടെ ദാരുണമായി മരിച്ചത്. ആദ്യം തലനിലത്തുകുത്തി ചാടിയ ഗുരുചരണ്‍...
ന്യൂഡല്‍ഹി: ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി പശ്ചിമ വിഹാറില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. സിവില്‍ എഞ്ചിനീയറായ ബുദ്ധവിഹാര്‍ സ്വദേശി മാനവ് ശര്‍മ(28)യാണ് മരിച്ചത്. രക്ഷാബന്ധന് ആഘോഷത്തിന്...