പാലാ: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വോട്ടു കച്ചവടം നടന്നുവെന്ന് ആരോപണവുമായി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം. ഏറെ പ്രതീക്ഷ പുലര്‍ത്തിയ രാമപുരത്ത് ലീഡ് മാണി സി കാപ്പന്...
പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം വിജയ പ്രതീക്ഷയെന്ന് ജോസ് ടോം പറഞ്ഞു. വിജയിക്കുമെന്നതില്‍ ഒരു ആശങ്കയുമില്ല. പോളിംഗ് ശതമാനം ഉയരും. അപ്രതീക്ഷിതമായാണ്...
കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്രന് ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം. ചിഹ്നം ഏതായാലും ജയം ഉറപ്പെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും ജോസ്...
ജോസ് ടോമിന്റെ പത്രികയുടെ സൂക്ഷ്മപരിശോധന നീട്ടി. മറ്റ് പത്രികകള്‍ പരിശോധിച്ചശേഷം വാദം തുടരും. ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്നും പത്രികയിലെ സീല്‍ ഔദ്യോഗികമല്ലെന്നും ജോസഫ് വിഭാഗം വാദിച്ചു. അതേസമയം...
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്കി. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു. കോടതിയിലെ കേസ് വിവരങ്ങള്‍ അറിയിച്ചുള്ള കത്താണ്...
രണ്ടില ചിഹ്നം കിട്ടാന്‍ മൂന്ന് മണിക്കകം പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് കത്ത് നല്‍കണമെന്ന് അസിസ്റ്റന്റ് വരണാധികാരി. ഇക്കാര്യം വരണാധികാരി ജോസ് ടോമിനെ അറിയിച്ചു.ഇല്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടിവരും.
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാകില്ലെന്ന് പി ജെ ജോസഫ്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസ് ടോം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞടുപ്പില്‍...
കോട്ടയം: കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ രണ്ടു തരത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലും പത്രികകള്‍...