കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ പവന് വില 35,720 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപ...
വർക്കല:സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു.ശിവഗിരി മുൻ മഠാധിപതി ആയിരുന്നു.ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചിന് സമാധിയിരുത്തും. ഇരുപത്തിരണ്ടാം...
ബ്രസീലിയ: ഷൂട്ടൗട്ടിൽ കൊളംബിയയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ.കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ. രണ്ടാം സെമിഫൈനലിൽ കൊളംബിയയെ പെനാൽറ്റിയിൽ 3-2ന് തോൽപിച്ചാണ് അർജന്റീന ഫൈനൽ...
പട്ടാമ്പി:പാലക്കാട് പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകിയാണ് 25 കാരൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. കഞ്ചാവ്, കൊക്കെയ്ൻ,...
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഉദയനാപുരം താഴത്തുറ,പി.കെ നാരായണനെ (53)യാണ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല സ്വദേശിയായ 43കാരിയുടെ പരാതിയില്‍...
ന്യൂഡല്‍ഹി : മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രംഗരാജന് കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ആണ് ദില്ലിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ച...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (07-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬 അബ്കാരി ഉച്ചയ്ക്ക് 1...
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ(98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പാർക്കറാണ് മരണവിവരം സ്ഥിരീകരിച്ചത്. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു...
തിരുവനന്തപുരം:ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോള്‍ വില : കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68 ഡീസല്‍ വില...
കൊല്ലം: കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ...