തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നല്കി. പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് . മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ...
ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോളിൻ്റെ ഫൈനലില്‍ കടന്നു. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 34ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. കോപ്പയിലെ...
കൊച്ചി: എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം/കൊച്ചി:കിറ്റെക്സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ബോധപൂർവ്വം ഒരു പരിശോധനയും കിറ്റെക്സ് കമ്പനിയിൽ...
ഏറെ നാളായി മഹാലക്ഷ്മിയെ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. മകള്‍ക്കൊപ്പം ദിലീപും കാവ്യയും ലൈവില്‍ എത്തിയതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അടൂര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് 8,037 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 80,134 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 102 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.03 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം...
കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സക്ക് വേണ്ട 18 കോടി രൂപ ലഭിച്ചെന്ന് ചികിത്സ സഹായ സമിതി അറിയിച്ചു. വാര്‍ത്ത വന്നതോടെ വിവിധ കോണുകളില്‍ നിന്ന്...
ന്യൂഡല്‍ഹി: നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്ത് സന്ദേശമാണ് അക്രമത്തിലൂടെ എംഎല്‍എമാര്‍ നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. കേസ്...
കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍, ഹൈക്കോടതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത പെരുമ്പാവൂർ സബ് ജഡ്ജി എസ് സുദീപ് രാജിവച്ചു. ചീഫ് ജസ്റ്റിസിനാണ് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞവര്‍ഷമാണ് സുദീപിനെ പിരിച്ചുവിടണമെന്ന്...
മുംബൈ: എൽഗാർ പരിഷദ് കേസിൽ(ഭീമ കൊറഗാവ്) പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു...