ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ശ്രീധരന്‍പിളളയ്ക്ക് പകരം ഡോ ഹരിബാബു കമ്പംപാട്ടി മിസോറാം ഗവര്‍ണറാകും. കര്‍ണാടകയിലെ പുതിയ ഗവര്‍ണറായി കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ടിനെ...
കോട്ടയം: കെഎസ്ആര്‍ടിസി ബസ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് ഡ്രൈവറുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ കോട്ടയം -പുതുപ്പള്ളി റൂട്ടില്‍...
കൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവും ബന്ധുവും അറസ്റ്റില്‍. പള്ളിത്തോട്ടം സ്റ്റേഷന് പരിധിയിലെ വാടിയിലുള്ള ആരാധനാലയത്തിന്റെ ഹാളില്‍ നടന്ന വിവാഹത്തില്‍ അനുവദനീയമായതില്‍ അധികം പേരാണ് പങ്കെടുത്തത്....
മൈസൂരു: വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇരട്ട സഹോദരിമാര്‍ ആത്മഹത്യ ചെയ്തു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ...
തിരുവനന്തപുരം: നിയമസഭയിലെ സമരം യുഡിഎഫിൻ്റെ അഴിമതിക്കെതിരെ ആണ് നടന്നതെന്ന് എ വിജയരാഘൻ.കോടതിയിൽ നടന്ന ആശയവിനിമയം തെറ്റായി വ്യാഖ്യാനിച്ചു.സുപ്രീം കോടതിയിൽ മാണിയുടെ പേര് പരാമർശിച്ചിട്ടില്ല. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4440 രൂപയില്‍ എത്തി....
വിഴിഞ്ഞം:ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ സ്കൂളിൽനിന്നു നൽകിയ മൊബൈൽ ഫോൺ തമാശയ്ക്ക് കൂട്ടുകാർ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ളാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും...
എറണാകുളം: കൊച്ചി നാവികസേന ആസ്ഥാനത്ത് ജീവനക്കാരന് വെടിയേറ്റ് മരിച്ചനിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി(19) ആണ് മരിച്ചത്. യുവാവ് സ്വയം വെടിവച്ചതാണെന്ന് പൊലീസ് പറഞ്ഞു. വാതുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാരനായിരുന്നു...
കടുത്തുരുത്തി: ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിനി നികിതയുടെ (22) പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആപ്പാഞ്ചിറ പൂഴിക്കോല്‍ മുടക്കാമ്ബുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകള്‍ നികിതയെ...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (06-07-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻* രാവിലെ 9 മണിക്ക് 🎬 ഒരു ഇന്ത്യൻ പ്രണയകഥ ...