ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ രണ്ടാമതു പ്രധാനമന്ത്രിയായശേഷം നടത്തുന്ന ആദ്യത്തെ മെഗാ അഴിച്ചുപണിയുടെ പൂർണ ചിത്രമായി. കോണ്‍ഗ്രസിൽനിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ആസാം മുൻ മുഖ്യമന്ത്രി സർവാനന്ദ സോനോവാൾ, ഉത്തരാഖണ്ഡ് മുൻ...
തിരുവനന്തപുരം:സംസ്ഥാനത്ത് 15,600 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,50,630 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 148 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.36 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 2052, എറണാകുളം 1727,...
കോട്ടക്കുന്ന്:മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് സന്ദര്‍ശിച്ചു.കൊവിഡ് രണ്ടാംതരംഗ...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സഭാ പുനഃ സംഘടനക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ എട്ടു മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, തൊഴില്‍ മന്ത്രി സന്തോഷ്...
കോട്ടയം: വാഹനാപകടത്തില്‍ യുവതി മരിച്ചു. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്. പൂവരണി ടൗണില്‍ ലാബ് നടത്തുന്ന മിനി ഭര്‍ത്താവിനൊപ്പം ലാബിലേക്ക് വരുമ്പോൾ പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്....
തിരുവനന്തപുരം : ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി...
കൊല്‍ക്കത്ത: ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൊല്‍ക്കത്ത ഹൈക്കോടതി അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാമില്‍ തന്നെ തോല്‍പ്പിച്ച സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന്...
കോഴിക്കോട്: ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിയെ മൂന്ന് പേർ ചേർന്ന് ബസ്സിനകത്ത് വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്.തന്നെ പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെൺകുട്ടി പറയുന്നു. ക്രൂരമായ പീഡനത്തിനാണ് താൻ ഇരയായതെന്നാണ്...
ന്യൂഡൽഹി:”കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണ എന്നിവര്‍ക്ക് കാബിനറ്റ് പദവി. മീനാക്ഷി ലേഖിയും കേന്ദ്രമന്ത്രിയാകും. 6 ക്യാബിനറ്റ് മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ്...
കൊച്ചി:തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വധിച്ചത് ആര്‍എസ്എസുകാരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരനാണ് തുടരന്വേഷണ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ആര് എസ് എസ് പ്രചാരകന് ഉള്‍പ്പടെയുളളവര്‍ തലശേരിയില്‍...