കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലേക്ക് പിടിച്ചുകയറ്റി പീഢിപ്പിച്ചെന്നാണ് പരാതി. കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍...
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു....
മലപ്പുറം:കണ്ണൂരുകാരന് കുഞ്ഞു മുഹമ്മദിനായി ഒരുമിച്ച മലയാളികൾ ഇമ്രാന് എന്ന അഞ്ച് മാസം മാത്രം പ്രായമായ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫും കുടുംബവും. സ്പൈനല്‍ മസ്കുലര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് 14,373 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,31,820 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 142 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.90 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 2110, കൊല്ലം 1508, എറണാകുളം...
കണ്ണൂർ: ചെറുവാഞ്ചേരി പൂവ്വത്തൂരിൽ 2 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂലയിലെ നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. കൊല്ലംകുണ്ട് പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു....
തിരുവനന്തപുരം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി...
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്....
കൊച്ചി:എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരുന്നു. മാസ്റ്റർ പ്ലാൻ ഈ മാസം സമർപ്പിക്കും. കാരിക്കാമുറിയിൽ 3.46 ഏക്കർ ഭൂമിയിലാണ് പദ്ധതി. ബസ് സ്റ്റാൻഡിനുള്ള സൈറ്റ് സർവ്വേ പൂർത്തിയായി. ഡിസൈൻ...
28 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കടലിൽ പതിച്ചതായി റിപ്പോർട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ്...
കൊച്ചി : എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. അമൃത ആശുപത്രിക്ക് സമീപമാണ് അടിച്ചുകൊന്ന നിലയില്‍...