Breaking News

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

കൊച്ചി:  പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന്​ 22 പൈസയും ഡീസലിന്​ 26 പൈസയുമായാണ്​ വര്‍ധിച്ചത്​.തുടര്‍ച്ചയായി നാലാം ദിവസമാണ്​ ഡീസലിന്​ വില വര്‍ധിക്കുന്നത്​. ഇതോടെ ​ പെട്രോളിന്​ കൊച്ചിയില്‍ 101 രൂപ 70 പൈസയും തിരുവനന്തപുരത്ത്​ 106.63 ഉം, കോഴിക്കോട്​ 101.90 രൂപയുമാണ്​ വില.

െകാച്ചിയിലെ ഡീസല്‍ വില 94 രൂപ 58 പൈസയും തിരുവനന്തപുരത്ത്​ 96.40 പൈസയും കോഴ​ിക്കോട്​ 94.80 പൈസയുമാണ്​.

തുടര്‍ച്ചയായി നാലാം ദിവസമാണ്​ ഡീസലിന്​ വില വര്‍ധിപ്പിക്കുന്നത്​. എന്നാല്‍ 72 ദിവസത്തിന്​ ശേഷമാണ് പെ​​ട്രോളിന്​​ വില വര്‍ധിപ്പിക്കുന്നത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top