Business

സ്വർണവിലയിൽ ഇന്ന് കുറവ്

കൊച്ചി:  സ്വര്‍ണവില കുറഞ്ഞു.  മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,320 രൂപയായി. പവന് 120 രൂപ താഴ്ന്ന് 34,560 രൂപയായി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top