Breaking News

തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണം: ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും

കൊല്ലം:ഇഎംസിസി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണത്തില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണ് ചോദ്യം ചെയ്യാന്‍ കാരണം.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top