Breaking News

സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ ഭാ​ഗി​ക​മാ​യി മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ ഭാ​ഗി​ക​മാ​യി മു​ട​ങ്ങും. പു​തി​യ സ​ര്‍​വ​റി​ലേ​ക്ക് സേ​വ​ന​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നാ​ലാ​ണി​ത്. ഇ​ന്ന് വൈ​കി​ട്ട് മു​ത​ൽ നാ​ലു ദി​വ​സം സേ​വ​ന​ങ്ങ​ൾ ലഭ്യമാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top