Breaking News

ഇതര സംസ്ഥാനലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top