കൊച്ചി: വീണ്ടും റിക്രൂട്ട്മെൻറ് തട്ടിപ്പ്. ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരില്‍ നിന്ന് പണം തട്ടിയതായി പരാതി. കേസില്‍ കലൂരിലെ ‘ടേക്ക് ഓഫ്’ റിക്രൂട്ടിംഗ് ഏജന്‍സി ഉടമ എറണാകുളം നെട്ടൂര്‍...
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. 136 എംഎൽഎമാർ ഇന്ന് പ്രോ ടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി അബ്ദുറഹമാൻ അടക്കം മൂന്ന്...
തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ....
കൽപകഞ്ചേരി:ട്രിപ്പിൾ ലോക്ഡൗണിനിടയിലും മലപ്പുറം ജില്ലയിലേക്ക് വൻ ലഹരിക്കടത്ത്; വിതരണം മരുന്ന് കൊണ്ട് വരുന്ന വാഹനത്തിൽ ഒളിപ്പിച്ച്; കടത്തിയത് ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ ജില്ലയിലേക്ക് മെഡിസിന് കൊണ്ട് വരുന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 വയസ് തികഞ്ഞു. പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെ പിറന്നാളെന്ന അപൂര്‍വതയും ഇന്നുണ്ട്.ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്റെ നിറവിലാണ് ഇപ്രാവശ്യത്തെ...
കോട്ടയം:താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ...
മലപ്പുറം : അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിത ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസിനെതിരെ പരാതി. ഇയാള്‍ക്കെതിരെ...
തൃശൂർ:വീടിന് മുമ്പിലെ ഗാര്ഡന് ടാങ്കില്‍ നാലര വയസുകാരന് മുങ്ങി മരിച്ചു. ഇരിങ്ങാലക്കുടയിലാണ് നാലര വയസുകാരന് മുങ്ങി മരിച്ചത്.ഇരിങ്ങാലക്കുട സ്വദേശി മാമ്പുള്ളി വീട്ടില്‍ ആകാശ് പോളിന്റെ മകന് ഇവാന് ആകാശ് ആണ് മരിച്ചത്.വീടിന്...
കൊച്ചി: ബ്ലാക്ക് ഫംഗസ്(മ്യൂക്കർമൈക്കോസിസ്) രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ...
ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു....